സോഷ്യലിസത്തെ കുറിച്ച് ശെരിയായ പ്രസ്ഥാവനകൾ തിരെഞ്ഞെടുക്കുക ?
- റഷ്യൻ വിപ്ലവത്തോട് കൂടി സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിച്ചു
- മുതലാളിത്തത്തിന് എതിരെ ഉയർന്നു വന്നു
- ഉൽപാദനോപാധികൾ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സാമൂഹ്യ, സാമ്പത്തിക ക്രമം ആയിരുന്നു അതിന്റെ ലക്ഷ്യം.
- തൊഴിലാളികൾ ഇതിനെ യതിർത്തു
Aiii മാത്രം
Bi, ii, iii എന്നിവ
Cഎല്ലാം
Di, iv